നിൻറെ കണ്ണുകളിൽ ഞാൻ കാണുന്നു,
എന്റെ കണ്ണുകളിൻ തിളക്കത്തെ,
മായ്ക്കാതെ, മറയ്ക്കാതെ, ചായം പൂശാതെ,
കാട്ടിത്തന്നു നീ എന്നിലെ എന്നെ.
ആയിരം കാതങ്ങൾ അകലെയെങ്കിലും,
കേൾക്കുന്നു ഞാൻ നിൻ ഹൃദയസ്പന്ദനം.
എന്നിലെ എന്നെ ഞാൻ മറക്കുംബൊഴൊക്കെയും,
കാട്ടിത്തരുന്നൂ നീ നിൻ മധുരശബ്ദത്താൽ.
മഴവില്ലിനു ഏഴ് നിറങ്ങളുണ്ടെങ്കിലും,
അവയെല്ലാം ഒരു നിറത്തിൻ ഭാഗങ്ങൾ മാത്രം.
എനിക്കും നിനക്കും നിറങ്ങൾ പലതെങ്കിലും,
എ ല്ലാം അന്യരിൻ കണ്ണുകളിൽ മാത്രം.
എന്റെ കണ്ണുകളിൻ തിളക്കത്തെ,
മായ്ക്കാതെ, മറയ്ക്കാതെ, ചായം പൂശാതെ,
കാട്ടിത്തന്നു നീ എന്നിലെ എന്നെ.
ആയിരം കാതങ്ങൾ അകലെയെങ്കിലും,
കേൾക്കുന്നു ഞാൻ നിൻ ഹൃദയസ്പന്ദനം.
എന്നിലെ എന്നെ ഞാൻ മറക്കുംബൊഴൊക്കെയും,
കാട്ടിത്തരുന്നൂ നീ നിൻ മധുരശബ്ദത്താൽ.
മഴവില്ലിനു ഏഴ് നിറങ്ങളുണ്ടെങ്കിലും,
അവയെല്ലാം ഒരു നിറത്തിൻ ഭാഗങ്ങൾ മാത്രം.
എനിക്കും നിനക്കും നിറങ്ങൾ പലതെങ്കിലും,
എ ല്ലാം അന്യരിൻ കണ്ണുകളിൽ മാത്രം.

No comments:
Post a Comment